Complaint of sexually harassing girl; Pujari arrested in POCSO case
-
News
ക്ഷേത്രത്തിന്റെ തിടപ്പള്ളിയില്‍ പെണ്‍കുട്ടിയ്ക്ക് ലൈംഗിക പീഡനം;പൂജാരി അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയും വര്‍ക്കല മുണ്ടയില്‍ ക്ഷേത്രത്തിലെ പൂജാരിയുമായ ബൈജു(34)വിനെയാണ് വര്‍ക്കല പോലീസ് പോക്സോ കേസില്‍ അറസ്റ്റ്…
Read More »