CM's security arrangement as directed
-
News
മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണം മാർഗനിർദേശപ്രകാരം, കൈയടിക്കുവേണ്ടി പിൻവലിക്കാനാവില്ല:ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനപ്രീതി ഭയക്കുന്നവരാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണ്.…
Read More »