Chilli spray attack in Kumaranalloor
-
Crime
കോട്ടയം കുമാരനല്ലൂരിൽ സ്ഥാപനത്തിൽ മുളക് സ്പ്രേ ആക്രമണം: ആക്രമണം നടത്തിയത് ബൈക്കിലെത്തിയ യുവാക്കളുടെ സംഘം
കോട്ടയം: കുമാരനല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിനും ജീവനക്കാർക്കും നേരെ മുളക് സ്പ്രേ ആക്രമണം. കുമാരനല്ലൂർ എസ്.ബി.ഐയ്ക്കു സമീപം പ്രവർത്തിക്കുന്ന സ്കിൽ സെപ്റ്റ് പ്രഫഷണൽ ഡെവലപ്മെന്റ് സ്ഥാപനത്തിലാണ് ആക്രമണം നടന്നത്.…
Read More »