Cheating as UN delegate arrested
-
News
സ്റ്റാര്‍ ഹോട്ടലില്‍ താമസം; മുറി വാടകയും ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969 രൂപ ബില്‍; കൊച്ചിയില്‍ യു.എന്‍ പ്രതിനിധി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയില്‍
കൊച്ചി: യു.എന്‍ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച ശേഷം ലക്ഷങ്ങളുടെ ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെ യുവാവ് പിടിയില്‍. അഹമ്മദാബാദ് സ്വദേശി പര്‍വേസ് മാലിക്കിനെയാണ് കൊച്ചി…
Read More »