കേരളത്തിലെ ഒരു തലമുറയെ മുഴുവന്‍ സിബിഐയുടെ ആരാധകരാക്കുകയും സൂക്ഷമതയോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ പരിശീലിപ്പിക്കുകയും ചെയ്ത സേതുരാമയ്യര്‍ അഞ്ചാം വരവിനായി തയാറായി നില്ക്കുമ്പോള് മലയാളികള്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. സിനിമയുടെ…