Cars met accident six injured trivandrum
-
News
വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു; ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ചന്ത വിള കിൻഫ്രക്ക്മുന്നിലെ വളവിൽ നിയന്ത്രണം…
Read More »