canopy of gujrat airport collapses
-
News
ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിന്റെയും മേൽക്കൂര തകർന്നുവീണു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്തമഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. രാജ്കോട്ട് വിമാനത്താവളത്തിലാണ് സംഭവം. ആര്‍ക്കും ജീവന് നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനു പിന്നാലെ സംസ്ഥാനത്ത്…
Read More »