ന്യൂഡൽഹി: മാതൃരാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി പൂർണമായ ത്യാഗം അനുഷ്ഠിക്കുകയെന്ന ആദർശം യുവജനങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആഹ്വാനം. 2047ലെ ഇന്ത്യ കെട്ടിപ്പടുക്കാൻ…