bjp-mla-pratap-bheel-booked-for-rape-twice-in-10-months
-
News
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; ബി.ജെ.പി എം.എല്‍.എക്കെതിരെ പോലീസ് കേസെടുത്തു, 10 മാസത്തിനിടെ ഇത് രണ്ടാമത്തെ പീഡന കേസ്
ജയ്പൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തില്‍, രാജസ്ഥാനിലെ ബിജെപി എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തു. ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധിയായ പ്രതാപ് ഭീലിനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ…
Read More »