bjp massive failure in puthuppalli
-
News
പുതുപ്പള്ളിയില്‍ പച്ച തൊടാതെ ബി.ജെ.പി, കെട്ടിവെച്ച പണം നഷ്ടമാകും
കോട്ടയം: വികസനം അടക്കമുള്ള വിഷയങ്ങളുയർത്തി പ്രചാരണം നടത്തിയിട്ടും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ മാത്രം. ബിജെപി 2021-ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവാണ് ഇത്തവണയുണ്ടായത്.…
Read More »