best-vaccinator-award-for-two-keralite
-
News
മികച്ച വാക്സിനേറ്റര്‍; കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് ദേശിയ പുരസ്കാരം
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാരുടെ ദേശിയ പുരസ്കാരം. ദേശീയ കോവിഡ് 19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് രണ്ട് മലയാളികള്‍ അര്‍ഹരായത്.…
Read More »