Behind the controversy is an attempt to destroy Palestinian solidarity – Kunhalikutty
-
കളി മനസിലായി, വിവാദത്തിന് പിന്നിൽ പലസ്തീൻ ഐക്യദാർഢ്യം ഇല്ലാതാക്കാനുള്ള ശ്രമം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: പലസ്തീനൊപ്പമാണ് താനെന്ന് ശശി തരൂര്‍ ആണയിട്ടു പറയുന്നുണ്ടെന്നും അതിനെയാണ് വിലമതിക്കേണ്ടതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തരൂരിന്റെ പ്രസ്താവന അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.…
Read More »