Beef smugglers stopped
-
National
ബീഫ് കടത്തിയവരെ തടഞ്ഞു,കാർ കത്തിച്ചു;കർണാടകയിൽ 21 പേർ അറസ്റ്റിൽ
ബെംഗളൂരു: ബീഫ് കടത്തിയതിന് കർണാടകയിൽ ഏഴു പേർ അറസ്റ്റിൽ. ഇവരുടെ കാർ കത്തിച്ച ശ്രീരാമസേനയുടെ 14 പ്രവർത്തകരും പിടിയിലായി. ആന്ധ്രപ്രദേശിലെ ഹിന്ദുപുരിൽനിന്നാണ് ബെംഗളൂരുവിലേക്ക് ബീഫ് കടത്തിയത്. ഇതിനുപയോഗിച്ച…
Read More »