Balabhaskars father alleging conspiracy behind his death
-
News
ബാലഭാസ്കറിന്റെ അപകട മരണത്തിന് പിന്നിൽ ഗൂഢാലോചന, സത്യം പുറത്തു വരണം, തുടരന്വേഷണ ഉത്തരവിന് പിന്നാലെ പ്രതികരിച്ച് അഛൻ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സത്യം പുറത്തുവരണമെന്ന് അച്ഛൻ കെസി ഉണ്ണി . ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട നടപടിയുടെ പശ്ചാത്തലത്തിലാണ് അച്ഛൻ ഉണ്ണിയുടെ പ്രതികരണം. ഇദ്ദേഹത്തിന്റെ…
Read More »