Australia retained ashes Cup cricket
-
News
മഴ ചതിച്ചു,നാലാം ടെസ്റ്റ് സമനില, ഓസീസ് ആഷസ് നില നിർത്തി
മാഞ്ചസ്റ്റര്‍: ആഷസ് പരമ്പര ഓസ്ട്രേലിയ നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയായതോടെയാണ് ഓസീസ് കിരീടം നിലനിര്‍ത്തിയത്. മത്സരത്തിന്റെ അവസാന ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പന്തെറിയാന്‍ സാധിച്ചില്ല.…
Read More »