At least four dead in shooting in Louisville
-
News
അമേരിക്കയില്‍ വെടിവെയ്പ്പ് 5 പേര് കൊല്ലപ്പെട്ടു,ആറുപേര്‍ക്ക് പരുക്ക്
കെന്റക്കി: യുഎസിലെ കെന്റക്കിയിലുണ്ടായ വെടിവയ്പിൽ 5 പേര് കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. ലൂയിവില്ലെയിലെ ഓള്‍ഡ് നാഷനല്‍ ബാങ്കിലാണ് വെടിവയ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.…
Read More »