Assam floods: Baby’s body found
-
News
അസം വെള്ളപ്പൊക്കം: കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി, നെഞ്ചുപൊട്ടി മാതാപിതാക്കൾ
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ വെള്ളപ്പൊക്കത്തിൽ മൂന്നുദിവസം മുന്പ് കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. ജ്യോതിനഗർ സ്വദേശി ഹീരാലാലിന്റെ മകൻ അഭിനാഷ് ആണ് മരിച്ചത്. ജ്യോതിനഗറിൽനിന്ന് നാല് കിലോമീറ്റർ…
Read More »