artist-vineeth-about-marakkar-arabikadalinte-simham
-
Entertainment
മരക്കാറിന്റെ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടു; പ്രോജക്ടിന്റെ ഭാഗമായതില്‍ അഭിമാനമെന്ന് വിനീത്
മരക്കാറിന്റെ വിസ്മയകരമായ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടുവെന്ന് നടന് വിനീത്. സംവിധായകന് പ്രിയദര്‍ശനേയും മോഹന്‍ലാലിനേയും അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിലാണ് വിനീത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നടന് അര്ജുന് സര്‍ജ അവതരിപ്പിച്ച…
Read More »