arrack raid pathanamthitta housewife arrested
-
News
എക്സൈസ് പരിശോധനയില്‍ വീട്ടില്‍ നിന്ന് ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു; ഭാര്യ പിടിയിൽ,ഭർത്താവ് ഒളിവിൽ
റാന്നി: പത്തനംതിട്ട റാന്നിയിൽ 13 ലിറ്റർ ചാരായവുമായി ഒരു സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്. ഭർത്താവ് രാജു ഒളിവിൽ പോയിരിക്കുകയാണെന്ന് എക്സൈസ്…
Read More »