തിരുവനന്തപുരം: വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ. റോഡുകള്‍ മാത്രമല്ല നടപ്പാതകളുടെ അവസ്ഥയും പലയിടത്തും അതീവ ശോചനീയമായ നിലയിലാണ്. മരാമത്ത്പണിയിലെ ക്രമക്കേടുകള്‍ക്ക് എതിരെ അടുത്തിടെ…