All demands were accepted and the farmers ended the strike
-
News
എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു, കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു; വിജയാഘോഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും
ന്യൂഡല്‍ഹി: കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ അവസാനിപ്പിക്കും. സംയുക്ത കിസാന്‍മോര്‍ച്ച യോഗത്തിലാണ് തീരുമാനം. നാളെ ആദരാഞ്ജലി ദിനം ആചരിക്കും.…
Read More »