Aleena teacher death follow up
-
News
അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം നല്‍കുകയോ ചെയ്തില്ല; വണ്ടിക്കൂലി നല്‍കിയത് സഹഅധ്യാപകര്‍; മരണത്തിന് ഉത്തരവാദി രൂപത കോര്‍പറേറ്റ് മാനേജ്മെന്റെന്ന് അച്ഛന്; മാനേജ്മെന്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരിയില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപിക അലീന ബെന്നി ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവച്ച് വിദ്യാഭ്യാസ വകുപ്പ്. അധ്യാപിക അലീന…
Read More »