Airports closed in Andhra on high alert
-
News
മിഷോങ്: അതീവജാഗ്രതയിൽ ആന്ധ്ര, വിമാനത്താവളങ്ങൾ അടച്ചു,കനത്ത മഴ തുടരുന്നു
നെല്ലൂര്‍, ആന്ധ്രാപ്രദേശ്: മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടതോടെ അതീവജാഗ്രതയില്‍ ആന്ധ്രാപ്രദേശ്. നെല്ലൂരിനും മച്ച്ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 മുതല്‍…
Read More »