Airlifting started wayanad
-
News
ദുരന്ത ഭൂമിയിൽ താൽക്കാലിക പാലം നിർമ്മിച്ചു;വ്യോമസേനയുടെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു, സാഹസിക ലാൻഡിങ്
മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടർ എത്തി. ദുരന്തസ്ഥലത്ത് കുടുങ്ങിക്കിടന്നവരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനത്തേക്കും മാറ്റുകയാണ്.പരിക്കേറ്റവരെയും…
Read More »