Actor Mamukoya's condition is serious with heart attack and bleeding in the brain
-
Entertainment
‘ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും’നടൻ മാമുക്കോയയുടെ നില ഗുരുതരം,പ്രാർഥനയിൽ ആരാധകർ
കൊച്ചി:ചടുലതയോടെ,സരസതയോടെ ഓരോ കൗണ്ടറും അടിക്കുന്ന മാമുക്കോയെന്ന പ്രതിഭയെ ഇഷ്ടമല്ലാത്ത സിനിമാപ്രേമികൾ ഉണ്ടാവില്ല. മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ. ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം…
Read More »