കൊച്ചി: നടൻ ബാലയുടെ വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാണ്. ആദ്യ രണ്ട് വിവാഹബന്ധങ്ങളും വേർപിരിഞ്ഞ ബാല മൂന്നാമത്തെ ഭാര്യ കോകിലയ്ക്കൊപ്പം വിവാഹ ജീവിതം നയിക്കുകയാണ്.…