Absconding after bail thief arrested
-
News
മോഷണക്കേസിൽ അറസ്റ്റ്; ജാമ്യത്തിലിറങ്ങിയേ ഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ
കോട്ടയം: അയർക്കുന്നം. മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട മധുമല വീട്ടിൽ കുഞ്ഞുമോൻ പി.കെ (53) എന്നയാളെയാണ് അയർക്കുന്നം പോലീസ്…
Read More »