A policeman’s gun accidentally fired; The woman who reached the station was seriously injured
-
News
പോലീസുകാരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി; സ്റ്റേഷനിലെത്തിയ യുവതിക്ക് ഗുരുതര പരിക്ക്
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ പോലീസ് സ്റ്റേഷനിൽ സ്ത്രീക്ക് വെടിയേറ്റു. പോലീസ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ നിറയൊഴിക്കുകയായിരുന്നു. 55 കാരിയായ ഇഷ്രത്ത് എന്ന യുവതിക്കാണ് വെടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം…
Read More »