A leopard was found dead in the Thiruvambadi Muthappan river
-
Kerala
തിരുവമ്പാടി മുത്തപ്പന് പുഴയിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി
കോഴിക്കോട്:തിരുവമ്പാടി മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുത്തപ്പൻപുഴ മൈനാവളവിലാണ് നാലുവയസ് പ്രായമുള്ള പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തിയത് പുലർച്ചെ പാൽ സംഭരിക്കാൻ പോയ…
Read More »