തൃശൂര്‍: സഹോദരങ്ങളുമൊത്ത് കളിച്ചുകൊണ്ടിരിക്കെ നാലര വയസ്സുകാരന് കിണറ്റില്‍ വീണു. 25 അടി താഴ്ചയില്‍ എട്ടരയടി വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടിയെ പിനാനാലെ ചാടി രക്ഷിച്ച് 63കാരി സുഹറ.…