A car caught fire in Vechuchira
-
News
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി; ഒഴിവായത് വൻ അപകടം; സംഭവം പത്തനംതിട്ട വെച്ചൂച്ചിറയിൽ
പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ചാത്തൻതറ സ്വദേശി ബിജു സ്കറിയയും ഭാര്യയും സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിൽ കാർ…
Read More »