A 15-year-old girl was killed during an argument between her father and neighbors over a trivial matter
-
News
അയല്‍വാസിയുടെ വീടിനു സമീപം മൂത്രമൊഴിച്ചതിന്റെ പേരില്‍ തര്‍ക്കം; അച്ഛനെ പിന്തുണച്ച് ഇടപെട്ട മകള്‍ക്ക് നേരെ ആക്രമണം; തെലങ്കാനയില്‍ പതിനഞ്ചുകാരി കൊല്ലപ്പെട്ടു
ഹൈദരാബാദ്: അച്ഛനും അയല്‍ക്കാരും തമ്മില്‍ നിസ്സാര കാര്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പതിനഞ്ചുകാരി കൊല്ലപ്പെട്ടു. തെലങ്കാനയിലെ അന്തരം ഗ്രാമത്തിലാണ് സംഭവം നടന്നത്. ആലിയാ ബീഗം എന്ന പത്താംക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്.…
Read More »