കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടിൽ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാർ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിൽ ആരോഗ്യവകുപ്പ്…