27 people hospitalized in Thrissur after food poisoning
-
News
കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ, തൃശൂരില്‍ 27 പേർ ആശുപത്രിയിൽ
തൃശൂർ: കുഴിമന്തി കഴിച്ച് 27 പേർ ആശുപത്രിയിൽ. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി എട്ടരയോടെ കുഴിമന്തി വാങ്ങിക്കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം…
Read More »