16-year-old-girl-raped-after-promising-to-marry-him-22-year-old-arrested
-
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; 22കാരന് അറസ്റ്റില്‍
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയെപ്പെട്ട പതിനാറ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെ.വി.സഫ്വാനെ(22)യാണ് പോലീസ് പിടികൂടിയത്. പ്രതിയെ…
Read More »