000 to 30
-
നിരക്ക് കുറച്ചുള്ള പരീക്ഷണം വിജയം കണ്ടു, ഗാന്ധി ജയന്തി ദിനത്തില്‍ കൊച്ചി മെട്രോയില്‍ വന്‍തിരക്ക്; യാത്രക്കാരുടെ ശരാശരി 24000 ല്‍ നിന്ന് 30000 ആയി ഉയര്‍ന്നു
കൊച്ചി: ടിക്കറ്റ് നിരക്ക് കുറച്ചുള്ള കൊച്ചി മെട്രോയുടെ പരീക്ഷണം വിജയം. യാത്രക്കാര്‍ക്ക് നിരക്കിന്റെ 50 ശതമാനം തിരിച്ചുനല്കിയതോടെ ഗാന്ധി ജയന്തി ദിനത്തില്‍ മെട്രോയില്‍ കയറാനുണ്ടായത് വന്‍ തിരക്ക്.…
Read More »