25.6 C
Kottayam
Thursday, June 4, 2026

എറണാകുളം ജില്ലയിൽ ഇന്ന് 624 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 624 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-11*

• ബീഹാർ സ്വദേശി (36)
• മഹാരാഷ്ട്രയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശിനി (25)
• പശ്ചിമ ബംഗാൾ സ്വദേശി (31)
• ഒറീസ്സ സ്വദേശി (33)
• ഒറീസ്സ സ്വദേശി (32)
• ഒറീസ്സ സ്വദേശി (21)
• ഒറീസ്സ സ്വദേശി (44)
• കോയമ്പത്തൂരിൽ നിന്നെത്തിയ ശ്രീമൂലനഗരം സ്വദേശി(38)
• ചേന്ദമംഗലം സ്വദേശി (21)
• പശ്ചിമ ബംഗാൾ സ്വദേശി(26)
• മഹാരാഷ്ട്രയിൽ നിന്നെത്തിയ പിറവം സ്വദേശി (42)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

- Advertisement -

• ആലങ്ങാട് – 19
• ആലപ്പുഴ – 3
• ആലുവ – 2
• ആമ്പല്ലൂർ – 1
• അങ്കമാലി – 1
• അശമന്നൂർ – 4
• ആവോലി-1
• ആയവന – 1
• അയ്യമ്പുഴ-2
• ചേന്ദമംഗലം – 11
• ചെങ്ങമനാട്- 3
• ചേരനല്ലൂർ – 5
• ചിറ്റാറ്റുകര – 2
• ചൂർണിക്കര- 8
• എടത്തല – 7
• ഇടപ്പള്ളി – 3
• എടവനക്കാട് – 1
• എളങ്കുന്നപ്പുഴ-3
• ഏലൂർ – 5
• എറണാകുളം-12
• എരൂർ – 1
• എഴിക്കര – 1
• ഫോർട്ട് കൊച്ചി-44
• ഐ എൻ എച്ച് എസ് – 9
• കടമക്കുടി – 3
• കടവന്ത്ര – 4
• കടുങ്ങല്ലൂർ – 9
• കാലടി – 1
• കളമശ്ശേരി – 16
• കലൂർ – 2
• കറുകുറ്റി – 5
• കരുമാലൂർ – 5
• കരുവേലിപ്പടി – 1
• കവളങ്ങാട് -2
• കീരംമ്പാറ- 2
• കീഴ്മാട് – 1
• കിഴക്കമ്പലം – 6
• കോലഞ്ചേരി – 1
• കൂവപ്പടി- 4
• കോതമംഗലം – 6
• കോട്ടപ്പടി – 1
• കോട്ടയം – 2
• കോട്ടുവള്ളി – 7
• കുമ്പളങ്ങി – 1
• കുന്നത്ത്നാട് -2
• കുന്നുകര- 3
• കുഴുപ്പിള്ളി – 6
• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം – 40
• മലയാറ്റൂർ നീലീശ്വരം – 1
• മഞ്ഞള്ളൂർ – 1
• മഞ്ഞപ്ര – 1
• മാറാടി – 8
• മട്ടാഞ്ചേരി- 28
• മഴുവന്നൂർ – 7
• അതിഥി തൊഴിലാളികൾ – 24
• മുടക്കുഴ- 1
• മൂക്കന്നൂർ-14
• മുളന്തുരുത്തി – 2
• മുളവുകാട് – 3
• മുവ്വാറ്റുപുഴ – 4
• ഞാറക്കൽ – 1
• നായരമ്പലം – 3
• നെടുമ്പാശ്ശേരി – 4
• നെല്ലിക്കുഴി – 8
• നോർത്ത് പറവൂർ – 4
• ഒക്കൽ – 5
• പച്ചാളം – 2
• പാലാരിവട്ടം – 4
• പല്ലാരിമംഗലം- 6
• പള്ളിപ്പുറം – 2
• പള്ളുരുത്തി – 4
• പനമ്പിള്ളി നഗർ – 2
• പറവൂർ – 4
• പെരുമ്പാവൂർ – 6
• പിണ്ടിമന – 1
• പിറവം – 2
• പോണേക്കര – 2
• പൂതൃക്ക – 3
• പോത്താനിക്കാട് -2
• പുല്ലേപ്പടി – 1
• പുത്തൻവേലിക്കര – 3
• രാമമംഗലം-1
• രായമംഗലം-28
• സൗത്ത് വാഴക്കുളം – 4
• ശ്രീമൂലനഗരം – 5
• തമിഴ്നാട് – 1
• തമ്മനം – 2
• തിരുമാറാടി – 2
• തോപ്പുംപടി – 1
• തൃക്കാക്കര – 14
• തൃപ്പൂണിത്തുറ – 21
• തൃശൂർ – 4
• തിരുവനന്തപുരം – 2
• തുറവൂർ – 6
• ഉദയംപേരൂർ-11
• വടക്കേക്കര – 3
• വടവുകോട് – 4
• വടുതല – 1
• വാരപ്പെട്ടി – 9
• വരാപ്പുഴ – 10
• വെങ്ങോല – 14
• വേങ്ങൂർ – 10
• വൈറ്റില – 1
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക വരാപ്പുഴ സ്വദേശിനി (32)
• പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക വെണ്ണല സ്വദേശിനി (34)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ആലങ്ങാട് സ്വദേശിനി (27)
• വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക പെരുമ്പാവൂർ സ്വദേശിനി (52)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക പായിപ്ര സ്വദേശിനി(26)
• ആംബുലൻസ് ഡ്രൈവറായ പാറക്കടവ് സ്വദേശി(33)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക പിറവം സ്വദേശിനി(36)
• ആലപ്പുഴ ജില്ലയിലെ ആരോഗ്യ പ്രവർത്തക കളമശ്ശേരി സ്വദേശിനി(45)
• കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക അങ്കമാലി സ്വദേശിനി(23)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ഐക്കരനാട് സ്വദേശിനി(44)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കളമശ്ശേരി സ്വദേശിനി(23)
• കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ വടവുകോട്സ്വദേശി(41)
• വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകൻ പെരുമ്പാവൂർ സ്വദേശി(44)
• നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കോട്ടുവള്ളി സ്വദേശിനി (24 )
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കോട്ടയം സ്വദേശിനി(22)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ കർണാടക സ്വദേശി (32 )
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക തൃശൂർ സ്വദേശിനി(24)

- Advertisement -

• ഇന്ന് 254 പേർ രോഗ മുക്തി നേടി. .

• ഇന്ന് 1283 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1691 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20441 ആണ്. ഇതിൽ 18256 പേർ വീടുകളിലും 164 പേർ കോവിഡ് കെയർ സെന്ററുകളിലും 2021 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 201 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 141 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4353 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1642 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2478 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2135 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1065 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2417 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week