Politics
-
JODO YATHRA 🇭🇺 രാഹുൽ എന്ന മനുഷ്യൻ; ഒപ്പം നടന്നപ്പോൾ മനസ്സിലായ വേഗരഹസ്യം: പിഷാരടി
കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയാകുകയാണ്. തിങ്കളാഴ്ച ഷെർ–ഇ–കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. ഇന്ത്യയുടനീളം നടന്നു നീങ്ങിയ രാഹുൽഗാന്ധി എന്ന നേതാവിനെ…
Read More » -
സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് യോഗി ആദിത്യനാഥ്, വിമർശിച്ച് കോൺഗ്രസ്
ഭിന്‍മാല്‍: സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് എപ്പോഴെങ്കിലും ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോധ്യയിലെ രാമക്ഷേത്ര മാതൃകയിൽ അവ പുനഃസ്ഥാപിക്കാൻ പ്രചാരണം…
Read More » -
അനിൽ ആന്റണിക്ക് പകരക്കാരനായി ഡോ. പി. സരിൻ
തിരുവനന്തപുരം: വിവാദമുണ്ടാക്കി കോൺഗ്രസിൽനിന്ന് പുറത്തുപോയ അനിൽ ആന്റണിക്ക് പകരക്കാരനെ ഉടൻ നിയമിച്ച് സംസ്ഥാന നേതൃത്വം. ഡോ. പി. സരിനാണ് ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ് ഫോറത്തിന്റെ…
Read More » -
വയോധികയെ പറ്റിച്ച് ഭൂമിയും പണവും തട്ടിയെടുത്തന്ന പരാതി; കൗൺസിലറെ സസ്പെന്റ് ചെയ്ത് സിപിഎം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തിൽ സി.പി.എം. കൗൺസിലർ സുജിനെ സസ്പെൻഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.…
Read More » -
കോണ്‍ഗ്രസ് സംസ്കാരശൂന്യരായ ഒരുപറ്റം നേതാക്കളുടെയും അണികളുടെയും കൂടാരം,കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; ആഞ്ഞടിച്ച് അനില്‍ ആന്റണി
ന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് പങ്കുവച്ചതെന്ന് കോൺഗ്രസ് പാര്‍ട്ടി പദവികള്‍നിന്ന് രാജിവച്ച അനില്‍ ആന്റണി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശം പ്രതികരണമുണ്ടായി. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ്…
Read More » -
‘വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം? നിങ്ങൾക്ക് കുറച്ചുകൂടി ഔചിത്യം വേണ്ടേ,ക്ഷുഭിതനായി എ.കെ.ആന്റണി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിർത്തതിന്റെ പേരിൽ അനിൽ ആന്റണി വലിയ വിവാദത്തിലാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എതിർത്തതോടെ അനിൽ പാർട്ടി ഭാരവാഹിത്വങ്ങളിൽ…
Read More » -
‘അനിലിന്റെ രാജിയിൽ സന്തോഷം,സ്വാഗതം ചെയ്ത് യുവ നേതാക്കൾ
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ അനിൽ ആന്റണി പാർട്ടിയിലെ പദവികൾ രാജിവച്ചെങ്കിലും കോൺഗ്രസിൽ വിവാദങ്ങൾ…
Read More » -
മോദിയ്ക്കെതിരായ ബിബിസി ഡോക്യുമെന്ററി വിലക്ക്, അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡൽഹി : ബിബിസി ഡോക്യുമെന്ററി വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും സർക്കാരിന് ഒളിക്കാനുണ്ടെന്നും…
Read More » -
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം വീണ്ടും റദ്ദാക്കി
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ…
Read More »