Telugu actor Balakrishna undergoes shoulder surgery in Hyderabad
-
Entertainment
ബാലകൃഷ്ണ ആശുപത്രിയില്‍…!; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, പ്രാര്‍ത്ഥനയോടെ ആരാധകര്‍
ഹൈദരാബാദ്:തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കെയര്‍ ആശുപത്രിയില്‍ തോളെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് ആറാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നാല് മണിക്കൂറാണ് താരത്തിന്റെ തോളെല്ല്…
Read More »