mallika sukumaran shifted again
-
നടി മല്ലിക സുകുമാരന്‍ ഇത്തവണയും രക്ഷയില്ല,വീട്ടില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറി മല്ലിക,വെള്ളക്കെട്ടില്‍ ജില്ലാ ഭരണകൂടത്തെ പഴിച്ച് മേയര്‍
തിരുവനന്തപുരം:കഴിഞ്ഞ ദിവസത്തെ കനത്തമഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ കുണ്ടമണ്‍കടവിലെ വീട്ടില്‍ നിന്നും ഇത്തവണയും ബന്ധുവീട്ടിലേക്ക് മാറി.…
Read More »