Body labeled terrorist Inmate with complaint against prison superintendent
-
News
ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തി; ജയില്‍ സുപ്രണ്ടിനെതിരെ പരാതിയുമായി തടവുകാരന്
ചണ്ഡീഗഡ്: ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയെന്ന തടവുകാരന്റെ ആരോപണത്തില്‍ ജയില്‍ സുപ്രണ്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ വിചാരണ തടവുകാരന് കരംജിത്ത് സിംഗ്(28) ആണ് പരാതിക്കാരന്. സംഭവത്തില്‍…
Read More »