naveen patnaik thanks to pinarayi vijayan
-
News
അതിഥി തൊഴിലാളികള്‍ സുരക്ഷിതരായി ഒറീസയിലെത്തി,പിണറായി വിജയന് നന്ദി പറഞ്ഞ് നവീന്‍ പട്നായിക്
ഭുവനേശ്വര്‍: കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യ ട്രെയിന്‍ ഞായറാഴ്ച രാവിലെ ഒഡീഷയിലെ ഭുവനേശ്വരിലെത്തിയിരുന്നു. ആദ്യ ട്രെയിന്‍ ഭുവനേശ്വറിലെത്തിയതിന് പിന്നാലെ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും…
Read More »