monsoon-rain-reach-kerala-by-third-week-of-may
-
ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തെ; മണ്‍സൂണ്‍ ഈ മാസം തന്നെ എത്തിയേക്കും
കൊച്ചി: മെയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് സൂചന. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തെ നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെയ് മാസം മധ്യത്തോടെ…
Read More »