Mammootty 70 birthday celebration
-
Entertainment
മൂന്നാറിലെ റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടി
മൂന്നാർ:മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ തന്റെ 70ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. ഇതിനോടകം തന്നെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാദകരുമടക്കം വലിയൊരു താര നിര തന്നെ ആശംസകള്‍…
Read More »