justice b l srekrishna against arogya sethu
-
News
ആരോഗ്യസേതു നിയമവിരുദ്ധം,ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ ആര് മറുപട് നല്‍കുമെന്നും ജസ്റ്റിസ് ബി.എല്‍.ശ്രീകൃഷ്ണ
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യ സേതു ആപ്പിനെതിരെ ജസ്റ്റിസ് ബി.എല്‍.ശ്രീകൃഷ്ണ രംഗത്ത്.ഉദ്യോഗസ്ഥര്‍ക്കടക്കം ആരോഗ്യ സേതു നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. എന്ത് നിയമത്തിന്റെ…
Read More »