fire accident covid hospital ahemmadabad
-
News
കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം: 8 മരണം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായി എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. 40ഓളം രോഗികളെ അപകടത്തെ തുടര്‍ന്ന് സിവിക്…
Read More »