കൊച്ചി:സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അഭയ ഹിരണ്മയി. ഗായികയായ അഭയ മോഡലിംഗിലും താല്പര്യമുള്ളയാളാണ്. അഭയ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. തന്റെ ജീവിതത്തെക്കുറിച്ചുള്ള അഭയയുടെ കുറിപ്പുകളും വൈറലായി…