woman tourists attacked varkala beach
-
കേരളക്കരയ്ക്ക് തന്നെ നാണക്കേട്! വര്‍ക്കല ബീച്ചില്‍ വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം
തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. യു.കെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്കാണ് ദുരനുഭവം നേരിട്ടത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 5.30…
Read More »