Telengana intialise recruitment for kitex
-
News
കിറ്റെക്സ് പദ്ധതിക്കായുള്ള നടപടികള്‍ ദ്രുതഗതിയില്‍ ആരംഭിച്ച് തെലങ്കാന സര്‍ക്കാര്‍,തൊഴില്‍ നൈപുണ്യമുള്ള ജീവനക്കാര്‍ക്കായുള്ള അഭിമുഖം ആരംഭിച്ചു
കൊച്ചി:വാറങ്കലില്‍ കിറ്റെക്സ് ആരംഭിക്കാന്‍ പോകുന്ന 1000 കോടിയുടെ പദ്ധതിക്കായുള്ള ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തെലങ്കാന സര്‍ക്കാര്‍ ആരംഭിച്ചു. ഇന്ന് രാവിലെയാണ് ഗീസുഗോണ്ട ഏരിയായില്‍ അഭിമുഖം അടക്കം ആരംഭിച്ചത്.…
Read More »