LigiSeptember 28, 2023 1,001
കൊച്ചി:കെജി ജോര്‍ജിന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ഡോക്യുമെന്ററി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഭര്‍ത്താവിനെക്കുറിച്ച് ഭാര്യ സല്‍മ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയായത്. കുടുംബജീവിതത്തെക്കുറിച്ച് സല്‍മ പറയുമ്പോള്‍ നിറചിരിയോടെ കേട്ട് നില്ക്കുന്ന ജോര്‍ജിനെയാണ്…
Read More »